ശബ്ബത്ത് ഇന്നൊരു പ്രമാണമോ?
1. ന്യായപ്രമാണനിയമങ്ങൾ
ന്യായപ്രമാണപുസ്തകങ്ങൾ പരിശോദ്ധിക്കുമ്പോൾ വിവിധ നിയമങ്ങൾ കാണുവാൻ സാധിക്കും. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ഇവയെല്ലാം പ്രമാണിക്കണമോ എന്ന് ആശയ കുഴപ്പം നിലനിൽക്കുന്നു.
2. ഏതാണ് കർത്തൃ ദിവസം?
കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: വെളിപ്പാടു 1:10
3. എല്ലാ ദിവസവും വിശുദ്ധ ദിവസമല്ലേ?
ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. പുറപ്പാട് 20:8,9
4. ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ Part 1
പുതിയ നിയമത്തിൽ എട്ടു പ്രാവശ്യം ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാളിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിടത്തു പോലും ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ക്രിസ്തീയ ശബത്തായോ, കർത്തൃ ദിവസമായോ, ഉയർപ്പുനാളിന്റെ ഓർമ്മ ദിവസമായോ, ആരാധന ദിവസമായോ നാം കാണുന്നില്ല.
5 ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ part 2
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. യോഹന്നാൻ 20:19 അതുകൊണ്ട് ഈ ഒന്നാം നാൾ ക്രിസ്തീയ ശബ്ബത്താണോ, കർത്തൃദിവസമാണോ?
6 ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ part 3
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ.പ്രവൃത്തികൾ 20:7 ഈ അപ്പം നുറുക്കൽ തിരുവത്താഴ ശിശ്രൂഷ ആണോ?
7. ആഴച്ചയുടെ കലണ്ടറിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ
ചരിത്രത്തിൽ ആഴച്ചയുടെ കലണ്ടറിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
8. ശബ്ബത്ത് യഹൂദന് വേണ്ടി മാത്രമോ?
പലപ്പോഴായി ക്രിസ്ത്യാനികളുടെ ഇടയിൽ കേട്ടിട്ടുള്ള ഒരു അഭിപ്രായമാണ് "ശബ്ബത്ത്" യഹൂദനുവേണ്ടി മാത്രമാ യിട്ടുള്ളതെന്ന്. വേദപുസ്തകം എന്ത് പഠിപ്പിക്കുന്നു?
9. യേശു ശബ്ബത്ത് ലംഘിച്ചു.
ക്രിസ്തു ശബ്ബത്ത് ലംഘിച്ചുവെന്നത് കേവലം പരീശൻമാരുടെയും, ശാസ്ത്രിമാരുടെയും ആരോപണങ്ങൾ മാത്രമാ യിരുന്നുവോ?
10. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപക്കത്രെ അധീനർ
ക്രിസ്തു വന്നത് നിയമത്തെ നീക്കുവാനാണോ? അതോ പാപത്തെ നീക്കുവാനാണോ?
11. പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു.
പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു. മത്തായി 12:5 എന്താണ് ഈ വാക്യം അർത്ഥമാക്കുന്നത്.
12. ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങൾ
നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഗലാത്യർ 4:10. അതുകൊണ്ടു ശബ്ബത്ത് പ്രമാണിക്കേണമോ?
13. പുതിയ നിയമപ്രകാരംപുതിയ ഉടമ്പടി പ്രകാരം ശബത്തനുസരണം ആവശ്യമോ
പുതിയ നിയമപ്രകാരം/പുതിയ ഉടമ്പടി പ്രകാരം ശബ്ബത്തനുസരണം ആവശ്യമോ?
14. ശബ്ബത്ത് ശനിയാഴ്ച്ചയെന്ന് എങ്ങനെ മനസ്സില്ലാക്കാം
ഏഴാം ദിവസമാണ് ശബ്ബത്ത് എന്ന് എങ്ങനെ മനസ്സിലാക്കാം?
15. ആവർത്തന പുസ്തകം 5.15
ശബ്ബത്ത് യെഹൂദന് മാത്രമായുള്ളതാണോ?
16. ശബ്ബത്ത് ലംഘനക്കാരനെ ഇന്ന് കല്ലെറിഞ്ഞുകൊല്ലാത്തതെന്ത്?
ശബ്ബത്ത് ലംഘനക്കാരനെ ഇന്ന് കല്ലെറിഞ്ഞുകൊല്ലാത്തതെന്ത്?
17 ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. റോമർ 10:4. ഈ വചനാടിസ്ഥാനത്തിൽ ക്രിസ്തു ന്യായപ്രമാണത്തിന് അന്ത്യം കുറിച്ചുവോ?
18 ക്രിസ്തു യേശുവിൽ ശ്വസ്ഥത
മത്തായി 11:28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. അതുകൊണ്ട് യേശു നമ്മുടെ ശബ്ബത്തായി മാറിയോ?