70 ആഴ്ചവട്ട പ്രവചനം

യെഹൂദന്മാർക്കായി വേർതിരിച്ച 70 ആഴ്ചവട്ട പ്രവചനത്തിന്‍റെ നിവൃത്തി വ്യക്തമായി ചരിത്രത്തിന്‍റെയും വേദപുസ്തകത്തിന്‍റെയും സഹായത്തോടെ വെളിപ്പെടുത്തുന്നു. അതുവഴി യേശുവിന്‍റെ സ്നാനവും മരണവും നടന്ന വർഷങ്ങൾ ഏതെന്ന് ഒരർദ്ധശങ്കയ്ക്കും ഇടയില്ലാതെ തെളിയിക്കപ്പെടുന്നു.