ഉൽപ്രാപണം (ക്രിസ്തുവിന്‍റെ വരവ്)

1. ക്രിസ്തുവിന്‍റെ വരവ് രണ്ടു ഘട്ടങ്ങളിലോ
ഉൽപ്രാപണത്തിന് രണ്ട് ഘട്ടങ്ങളുണ്ടോ?
Answer:
2. കണ്ണിമയ്ക്കുന്നതിനിടയിൽ
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 1 കൊരിന്ത്യർ15:52
Answer:
3. ഞാൻ കള്ളനെപ്പോലെ വരും
‘ക്രിസ്തു കള്ളനെപ്പോലെ വരും’ എന്ന് പറയുമ്പോൾ ഈ വരവിനെക്കുറിച്ച് നാം എന്താണ് മനസ്സിലാക്കേണ്ടത്
Answer:
4. ഇനിയൊരു രണ്ടാമൂഴം
“ഇപ്പോൾ ആകുന്നു സുപ്രസാദകാലം” എന്നാൽ ഇനിയും രണ്ടാമതൊരവസരം ഉണ്ടാകുമോ?
Answer:
5. സഹസ്രാബ്ദവാഴ്ച്ച സ്വർഗ്ഗത്തിൽ
സഹസ്രാബ്ദവാഴ്ച്ച സർഗ്ഗത്തിലോ ഭൂമിയിലോ?
Answer:
6. ന്യായവിധി
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. 2 കൊരിന്ത്യർ5:10
Answer:
7. ഒന്നാമത്തെയും രണ്ടാമത്തെയും പുനരുത്ഥാനം
യോഹന്നാൻ 6:40 പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.
Answer:
8. അന്തിക്രിസ്തു വരുന്നത് എപ്പോൾ
അന്തിക്രിസ്തു വരുന്നത് എപ്പോൾ?
Answer:
9. മൂന്നാമതൊരു ദേവാലയത്തെക്കുറിച്ച് തിരുവചനം പരാമർശിക്കുന്നുണ്ടോ
മൂന്നാമതൊരു ദേവാലയം പണിയും എന്ന് തിരുവചനം പരാമർശിക്കുന്നുണ്ടോ?
Answer:
10. മത്തായുടെ സുവിശേഷം 24 ലുള്ള വൃതന്മാർ യഹൂദന്മാർ ആണോ
7 വർഷക്കാലം യഹൂദന്‍റെ രക്ഷക്കു വേണ്ടി കൊടുക്കുന്നു എന്നു പഠിപ്പിക്കുന്നതിലൂടെ ലോകത്തിന് ഇനി ഒരു രണ്ടാമൂഴം ഉണ്ടെന്ന്പഠിപ്പിക്കുന്നു. ഈ ആശയം വേദപുസ്തക പ്രകാരം സത്യമോ?
Answer:
11. ദാനീയേൽ 9തും രഹസ്യ വരവും
‘ഉൽപ്രാപണവും’ ‘മഹത്ത്വപ്രത്യക്ഷതയും ‘ ദാനീയൽ 9ൽ ഒരിടത്തും പറയുന്നില്ല.ദാനിയേൽ ഇത്ര പ്രധാനമായ കാര്യം എങ്ങനെ ഒഴിവാക്കി? മൂന്നാമതൊരു ദേവാലയത്തെക്കുറിച്ച് ദാനീയേൽ 9ൽ എന്നല്ല ഒരിടത്തും പറയുന്നില്ല.
Answer:
12. ദാനീയേൽ 9
ദാനീയേൽ 9:26,27 ലെ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാക്കുകൾ 1.അഭിഷിക്തൻ 2.വരുവാനിരിക്കുന്ന പ്രഭുവിന്‍റെ പടജ്ജനം. ഇത് എപ്രകാരം മനസ്സിലാക്കേണം.
Answer:
13. വെളിപ്പാട് 20
വെളിപ്പാട് 20 ൽ പറയുന്ന യേശുവിന്‍റെ രണ്ടാം വരവ് പല ഘട്ടങ്ങളിലായിട്ടാണോ? 1000 ആണ്ടു വാഴ്ച ഭൂമിയിലോ അതോ സ്വർഗ്ഗത്തിലോ?
Answer:
14. ശൂന്യമാകുന്ന മ്ലേച്ഛത
ശൂന്യമാക്കുന്ന മ്ലേച്ഛത എന്ന് മത്തായി 24:15ൽ പറയുന്നത് എന്തിനെക്കുറിച്ചാണ്?
Answer:
15. അഭിഷിക്തനായോരു പ്രഭുവരെ
ദാനിയേൽ 7ൽ പറയുന്ന അഭിഷിക്തനായൊരു പ്രഭു ആരാണ്‌? അഭിക്ഷേകം നടന്നതെപ്പോൾ?
Answer:
16. പ്രെറ്ററിസം
“പ്രെറ്ററിസം” എന്ന ആശയം, അന്തിക്രിസ്തു എന്നത് ‘അന്തിയോക്കസ് എപ്പിഫാനസ്’ എന്നും ‘നീറോ’ എന്നും ആണ് എന്നാൽ ഇവ ശരിയാണോ?
Answer:
17. ഫ്യൂച്ചറിസം
എതിർ ക്രിസ്തു, ക്രിസ്തുവിന്‍റെ രണ്ടാം വരവിനു മുമ്പേ പ്രത്യക്ഷപ്പെടും. യെരുശലേം ദോവലയം പുതിക്കി പണിയും, മൂന്നര വർഷം ഭരിക്കും ദൈവം എന്ന് നടിച്ച് ലോകത്തെ ഭരിക്കും. ഈ ആശയങ്ങൾ എപ്പോൾ ആരാൽ സ്ഥാപിതമായി?
Answer: