ശബ്ബത്ത് ഇന്നൊരു പ്രമാണമോ?

1. ന്യായപ്രമാണനിയമങ്ങൾ
ന്യായപ്രമാണപുസ്തകങ്ങൾ പരിശോദ്ധിക്കുമ്പോൾ വിവിധ നിയമങ്ങൾ കാണുവാൻ സാധിക്കും. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ഇവയെല്ലാം പ്രമാണിക്കണമോ എന്ന് ആശയ കുഴപ്പം നിലനിൽക്കുന്നു.
Answer:
2. ഏതാണ് കർത്തൃ ദിവസം?
കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: വെളിപ്പാടു 1:10
Answer:
3. എല്ലാ ദിവസവും വിശുദ്ധ ദിവസമല്ലേ?
ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. പുറപ്പാട് 20:8,9
Answer:
4. ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ Part 1
പുതിയ നിയമത്തിൽ എട്ടു പ്രാവശ്യം ആഴ്ച്ച വട്ടത്തിന്‍റെ ഒന്നാം നാളിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിടത്തു പോലും ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാൾ ക്രിസ്തീയ ശബത്തായോ, കർത്തൃ ദിവസമായോ, ഉയർപ്പുനാളിന്‍റെ ഓർമ്മ ദിവസമായോ, ആരാധന ദിവസമായോ നാം കാണുന്നില്ല.
Answer:
5. ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ part 2
ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. യോഹന്നാൻ 20:19 അതുകൊണ്ട്‌ ഈ ഒന്നാം നാൾ ക്രിസ്തീയ ശബ്ബത്താണോ, കർത്തൃദിവസമാണോ?
Answer:
6. ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ part 3
ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ.പ്രവൃത്തികൾ 20:7 ഈ അപ്പം നുറുക്കൽ തിരുവത്താഴ ശിശ്രൂഷ ആണോ?
Answer:
7. ആഴച്ചയുടെ കലണ്ടറിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ
ചരിത്രത്തിൽ ആഴച്ചയുടെ കലണ്ടറിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
Answer:
8. ശബ്ബത്ത് യഹൂദന് വേണ്ടി മാത്രമോ?
പലപ്പോഴായി ക്രിസ്ത്യാനികളുടെ ഇടയിൽ കേട്ടിട്ടുള്ള ഒരു അഭിപ്രായമാണ് “ശബ്ബത്ത്” യഹൂദനുവേണ്ടി മാത്രമാ യിട്ടുള്ളതെന്ന്. വേദപുസ്തകം എന്ത് പഠിപ്പിക്കുന്നു?
Answer:
9. യേശു ശബ്ബത്ത് ലംഘിച്ചു.
ക്രിസ്തു ശബ്ബത്ത് ലംഘിച്ചുവെന്നത് കേവലം പരീശൻമാരുടെയും, ശാസ്ത്രിമാരുടെയും ആരോപണങ്ങൾ മാത്രമാ യിരുന്നുവോ?
Answer:
10. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപക്കത്രെ അധീനർ
ക്രിസ്തു വന്നത് നിയമത്തെ നീക്കുവാനാണോ? അതോ പാപത്തെ നീക്കുവാനാണോ?
Answer:
11. പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു.
പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു. മത്തായി 12:5 എന്താണ് ഈ വാക്യം അർത്ഥമാക്കുന്നത്
Answer:
12. ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങൾ
നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഗലാത്യർ 4:10. അതുകൊണ്ടു ശബ്ബത്ത് പ്രമാണിക്കേണമോ?
Answer:
13. പുതിയ നിയമപ്രകാരംപുതിയ ഉടമ്പടി പ്രകാരം ശബത്തനുസരണം ആവശ്യമോ
പുതിയ നിയമപ്രകാരം/പുതിയ ഉടമ്പടി പ്രകാരം ശബ്ബത്തനുസരണം ആവശ്യമോ?
Answer:
14. ശബ്ബത്ത് ശനിയാഴ്ച്ചയെന്ന് എങ്ങനെ മനസ്സില്ലാക്കാം
ഏഴാം ദിവസമാണ് ശബ്ബത്ത് എന്ന് എങ്ങനെ മനസ്സിലാക്കാം?
Answer:
15. ആവർത്തന പുസ്തകം 5.15
ശബ്ബത്ത് യെഹൂദന് മാത്രമായുള്ളതാണോ?
Answer:
16. ശബ്ബത്ത് ലംഘനക്കാരനെ ഇന്ന് കല്ലെറിഞ്ഞുകൊല്ലാത്തതെന്ത്?
ശബ്ബത്ത് ലംഘനക്കാരനെ ഇന്ന് കല്ലെറിഞ്ഞുകൊല്ലാത്തതെന്ത്?
Answer:
17. ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു. റോമർ 10:4.
ഈ വചനാടിസ്ഥാനത്തിൽ ക്രിസ്തു ന്യായപ്രമാണത്തിന് അന്ത്യം കുറിച്ചുവോ?
Answer:
18. ക്രിസ്തു യേശുവിൽ ശ്വസ്ഥത
മത്തായി 11:28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. അതുകൊണ്ട് യേശു നമ്മുടെ ശബ്ബത്തായി മാറിയോ?
Answer: