മരിച്ചാൽ എന്തു സംഭവിക്കുന്നു
| 1. മരണത്തിന്റെ ഉത്ഭവം എപ്പോൾ എവിടെവെച്ച് ഉണ്ടായി? |
| നിങ്ങൾ മരിക്കയില്ല നിശ്ചയം എന്ന് പാമ്പ് പറഞ്ഞത് ശരിയോ? |
| Answer: |
| 3. ശൌലിന് പ്രത്യക്ഷപ്പെട്ട ശമുവേൽ |
| യഥാർത്ഥത്തിൽ ശൌലിന് പ്രത്യക്ഷപ്പെട്ടത് ശമുവേൽ പ്രവാചകൻ തന്നെയോ? |
| Answer: |
| 5. ക്രൂശിലെ കള്ളൻ |
| “നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും.” ക്രൂശിലെ കള്ളൻ യേശു മരിച്ച ദിവസം പറുദീസയിൽ പോയോ? |
| Answer: |
| 6. തടവറയിലെ ആത്മാക്കളോട് പ്രസംഗിക്കുന്നു |
| യേശു മരിച്ചു കല്ലറയിൽ ആയിരുന്നപ്പോൾ തന്റെ ആത്മാവ് നോഹയുടെ ജലപ്രളയ കാലത്തെ മരിച്ചുപോയവരോട് സുവിശേഷം അറിയിച്ചുവോ |
| Answer: |
| 8. യാഗപീഠത്തിൻ കീഴിലുള്ള ആത്മാക്കൾ |
| എപ്പോൾ എവിടെ വെച്ചാണ് ഈ യാഗപീഠത്തിൻ കീഴിലുള്ള ആത്മാക്കൾ നിലവിളിക്കുന്നത്. അതോ ഇതൊരു സാദൃശ്യമോ? |
| Answer: |