ചോദിക്കു പറയാം
ബൈബിൾ സംശയങ്ങൾക്ക് പാസ്റ്റർ ജോയ്മോൻ മത്തായി മറുപടി നല്കുന്നു
18 ക്രിസ്തു യേശുവിൽ ശ്വസ്ഥത
മത്തായി 11:28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. അതുകൊണ്ട് യേശു നമ്മുടെ ശബ്ബത്തായി മാറിയോ?
17 ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. റോമർ 10:4. ഈ വചനാടിസ്ഥാനത്തിൽ ക്രിസ്തു ന്യായപ്രമാണത്തിന് അന്ത്യം കുറിച്ചുവോ?
16. ശബ്ബത്ത് ലംഘനക്കാരനെ ഇന്ന് കല്ലെറിഞ്ഞുകൊല്ലാത്തതെന്ത്?
ശബ്ബത്ത് ലംഘനക്കാരനെ ഇന്ന് കല്ലെറിഞ്ഞുകൊല്ലാത്തതെന്ത്?
15. ആവർത്തന പുസ്തകം 5.15
ശബ്ബത്ത് യെഹൂദന് മാത്രമായുള്ളതാണോ?
14. ശബ്ബത്ത് ശനിയാഴ്ച്ചയെന്ന് എങ്ങനെ മനസ്സില്ലാക്കാം
ഏഴാം ദിവസമാണ് ശബ്ബത്ത് എന്ന് എങ്ങനെ മനസ്സിലാക്കാം?
13. പുതിയ നിയമപ്രകാരംപുതിയ ഉടമ്പടി പ്രകാരം ശബത്തനുസരണം ആവശ്യമോ
പുതിയ നിയമപ്രകാരം/പുതിയ ഉടമ്പടി പ്രകാരം ശബ്ബത്തനുസരണം ആവശ്യമോ?
12. ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങൾ
നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഗലാത്യർ 4:10. അതുകൊണ്ടു ശബ്ബത്ത് പ്രമാണിക്കേണമോ?
11. പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു.
പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു. മത്തായി 12:5 എന്താണ് ഈ വാക്യം അർത്ഥമാക്കുന്നത്.
10. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപക്കത്രെ അധീനർ
ക്രിസ്തു വന്നത് നിയമത്തെ നീക്കുവാനാണോ? അതോ പാപത്തെ നീക്കുവാനാണോ?
9. യേശു ശബ്ബത്ത് ലംഘിച്ചു.
ക്രിസ്തു ശബ്ബത്ത് ലംഘിച്ചുവെന്നത് കേവലം പരീശൻമാരുടെയും, ശാസ്ത്രിമാരുടെയും ആരോപണങ്ങൾ മാത്രമാ യിരുന്നുവോ?
8. ശബ്ബത്ത് യഹൂദന് വേണ്ടി മാത്രമോ?
പലപ്പോഴായി ക്രിസ്ത്യാനികളുടെ ഇടയിൽ കേട്ടിട്ടുള്ള ഒരു അഭിപ്രായമാണ് "ശബ്ബത്ത്" യഹൂദനുവേണ്ടി മാത്രമാ യിട്ടുള്ളതെന്ന്. വേദപുസ്തകം എന്ത് പഠിപ്പിക്കുന്നു?
7. ആഴച്ചയുടെ കലണ്ടറിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ
ചരിത്രത്തിൽ ആഴച്ചയുടെ കലണ്ടറിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
6 ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ part 3
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ.പ്രവൃത്തികൾ 20:7 ഈ അപ്പം നുറുക്കൽ തിരുവത്താഴ ശിശ്രൂഷ ആണോ?
5 ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ part 2
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. യോഹന്നാൻ 20:19 അതുകൊണ്ട് ഈ ഒന്നാം നാൾ ക്രിസ്തീയ ശബ്ബത്താണോ, കർത്തൃദിവസമാണോ?
4. ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ Part 1
പുതിയ നിയമത്തിൽ എട്ടു പ്രാവശ്യം ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാളിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിടത്തു പോലും ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ക്രിസ്തീയ ശബത്തായോ, കർത്തൃ ദിവസമായോ, ഉയർപ്പുനാളിന്റെ ഓർമ്മ ദിവസമായോ, ആരാധന ദിവസമായോ നാം കാണുന്നില്ല.
3. എല്ലാ ദിവസവും വിശുദ്ധ ദിവസമല്ലേ?
ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. പുറപ്പാട് 20:8,9
2. ഏതാണ് കർത്തൃ ദിവസം?
കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: വെളിപ്പാടു 1:10
1. ന്യായപ്രമാണനിയമങ്ങൾ
ന്യായപ്രമാണപുസ്തകങ്ങൾ പരിശോദ്ധിക്കുമ്പോൾ വിവിധ നിയമങ്ങൾ കാണുവാൻ സാധിക്കും. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ഇവയെല്ലാം പ്രമാണിക്കണമോ എന്ന് ആശയ കുഴപ്പം നിലനിൽക്കുന്നു.
17. ഫ്യൂച്ചറിസം
എതിർ ക്രിസ്തു, ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പേ പ്രത്യക്ഷപ്പെടും. യെരുശലേം ദോവലയം പുതിക്കി പണിയും, മൂന്നര വർഷം ഭരിക്കും ദൈവം എന്ന് നടിച്ച് ലോകത്തെ ഭരിക്കും. ഈ ആശയങ്ങൾ എപ്പോൾ ആരാൽ സ്ഥാപിതമായി?
16. പ്രെറ്ററിസം
"പ്രെറ്ററിസം" എന്ന ആശയം, അന്തിക്രിസ്തു എന്നത് 'അന്തിയോക്കസ് എപ്പിഫാനസ്' എന്നും 'നീറോ' എന്നും ആണ് എന്നാൽ ഇവ ശരിയാണോ?
15. അഭിഷിക്തനായോരു പ്രഭുവരെ
ദാനിയേൽ 7ൽ പറയുന്ന അഭിഷിക്തനായൊരു പ്രഭു ആരാണ്? അഭിക്ഷേകം നടന്നതെപ്പോൾ?
14. ശൂന്യമാകുന്ന മ്ലേച്ഛത
ശൂന്യമാക്കുന്ന മ്ലേച്ഛത എന്ന് മത്തായി 24:15ൽ പറയുന്നത് എന്തിനെക്കുറിച്ചാണ്?
13. വെളിപ്പാട് 20
വെളിപ്പാട് 20 ൽ പറയുന്ന യേശുവിന്റെ രണ്ടാം വരവ് പല ഘട്ടങ്ങളിലായിട്ടാണോ? 1000 ആണ്ടു വാഴ്ച ഭൂമിയിലോ അതോ സ്വർഗ്ഗത്തിലോ?
12. ദാനീയേൽ 9
ദാനീയേൽ 9:26,27 ലെ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാക്കുകൾ 1.അഭിഷിക്തൻ 2.വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം. ഇത് എപ്രകാരം മനസ്സിലാക്കേണം.
11. ദാനീയേൽ 9 തും രഹസ്യ വരവും
'ഉൽപ്രാപണവും' 'മഹത്ത്വപ്രത്യക്ഷതയും ' ദാനീയൽ 9ൽ ഒരിടത്തും പറയുന്നില്ല.ദാനിയേൽ ഇത്ര പ്രധാനമായ കാര്യം എങ്ങനെ ഒഴിവാക്കി? മൂന്നാമതൊരു ദേവാലയത്തെക്കുറിച്ച് ദാനീയേൽ 9ൽ എന്നല്ല ഒരിടത്തും പറയുന്നില്ല.
10. മത്തായുടെ സുവിശേഷം 24 ലുള്ള വൃതന്മാർ യഹൂദന്മാർ ആണോ
7 വർഷക്കാലം യഹൂദന്റെ രക്ഷക്കു വേണ്ടി കൊടുക്കുന്നു എന്നു പഠിപ്പിക്കുന്നതിലൂടെ ലോകത്തിന് ഇനി ഒരു രണ്ടാമൂഴം ഉണ്ടെന്ന്പഠിപ്പിക്കുന്നു. ഈ ആശയം വേദപുസ്തക പ്രകാരം സത്യമോ?
9. മൂന്നാമതൊരു ദേവാലയത്തെക്കുറിച്ച് തിരുവചനം പരാമർശിക്കുന്നുണ്ടോ
മൂന്നാമതൊരു ദേവാലയം പണിയും എന്ന് തിരുവചനം പരാമർശിക്കുന്നുണ്ടോ?
8. അന്തിക്രിസ്തു വരുന്നത് എപ്പോൾ
അന്തിക്രിസ്തു വരുന്നത് എപ്പോൾ?
7. ഒന്നാമത്തെയും രണ്ടാമത്തെയും പുനരുത്ഥാനം
യോഹന്നാൻ 6:40 പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.
6. ന്യായവിധി
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. 2 കൊരിന്ത്യർ5:10
5. സഹസ്രാബ്ദവാഴ്ച്ച സ്വർഗ്ഗത്തിൽ
സഹസ്രാബ്ദവാഴ്ച്ച സർഗ്ഗത്തിലോ ഭൂമിയിലോ?
4. ഇനിയൊരു രണ്ടാമുഴം
"ഇപ്പോൾ ആകുന്നു സുപ്രസാദകാലം" എന്നാൽ ഇനിയും രണ്ടാമതൊരവസരം ഉണ്ടാകുമോ?
3. ഞാൻ കള്ളനെപ്പോലെ വരും
'ക്രിസ്തു കള്ളനെപ്പോലെ വരും' എന്ന് പറയുമ്പോൾ ഈ വരവിനെക്കുറിച്ച് നാം എന്താണ് മനസ്സിലാക്കേണ്ടത്
2. കണ്ണിമയ്ക്കുന്നതിനിടയിൽ
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 1 കൊരിന്ത്യർ15:52
1. ക്രിസ്തുവിന്റെ വരവ് രണ്ടു ഘട്ടങ്ങളിലോ
ഉൽപ്രാപണത്തിന് രണ്ട് ഘട്ടങ്ങളുണ്ടോ?
ഞായാറാഴ്ച്ച എന്തുകൊണ്ട് പള്ളിയിൽ പോകുന്നു.
ദൈവത്തിന്റെ കൽപ്പനക്ക് ആകാശവും ഭൂമിയും ഉള്ള കാലത്തോളം മാറ്റം വന്നിട്ടില്ലാത്ത സ്ഥിതിക്ക് ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ആഴ്ചയുടെ ഒന്നാം ദിവസമായ ഞായാറാഴ്ച്ച എന്തുകൊണ്ട് പള്ളിയിൽ പോകുന്നു. അവർ വേദപുസ്തകം വായിക്കാറില്ലേ, അവർക്കിതൊന്നും മനസ്സിലായിട്ടല്ലേ.
ശനിയാഴ്ചയാണോ അതോ ഞായറാഴ്ച്ചയാണോ പള്ളിയില്‍ പോകേണ്ടത്.
ദൈവത്തിന്റെ വചനം അനുസരിച്ചു ശനിയാഴ്ചയാണോ അതോ ഞായറാഴ്ച്ചയാണോ പള്ളിയില്‍ പോകേണ്ടത്?
ഇന്ന് ഭൂരിപക്ഷം ആളുകളും ഞായറാഴ്ച്ച ആചരിക്കുന്നു.
ഇന്ന് ലോകത്തിൽ ഭൂരിപക്ഷം ആളുകളും ശനിയാഴ്ച്ചയ്ക്കു പകരം ഞായറാഴ്ച്ചയാണാചാരിക്കുന്നത് എന്താണതിന്റെ കാരണം? വേദപുസ്തക പ്രവചനം എന്താണ് പറയുന്നത്.
ഉയിര്‍പ്പ് ദിവസമാണ് ആരാധിക്കേണ്ടത്.
കര്‍ത്താവായ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം യേശുക്രിസ്തുവിന്റെ അനുയായികളാരും ശബ്ബത്തനുസരിച്ചിട്ടില്ലെന്നു ഇന്ന് പൊതുവെ പഠിപ്പിക്കുന്നു. കൂടാതെ ഉയിര്‍പ്പ് ദിവസമാണ് ആരാധിക്കെണ്ടതെന്നും പഠിപ്പിക്കുന്നു. എന്നാല്‍ യേശുക്രിസ്തുവിന്റെ അനുയായികള്‍ ശബ്ബത്ത് അനുസരിച്ചിരുന്നുവോ?
ക്രൂശീകരണത്തോട് ചേര്‍ന്നു വന്ന ശബ്ബത്ത് അനുസരിച്ചിരുന്നിരിക്കാം.
യേശുവിന്റെ ക്രൂശീകരണത്തോട് ചേര്‍ന്നു വന്ന ശബ്ബത്ത് ആയിരുന്നതുകൊണ്ട് യേശുക്രിസ്തുവിന്റെ അനുയായികള്‍ ശബ്ബത്ത് അനുസരിച്ചിരുന്നിരിക്കാം. എന്നാല്‍ പിന്നീടങ്ങനെ ആവാന്‍ വഴിയില്ലലോ.
ശബ്ബത്ത് യെഹൂദന്മാരുടേതും നിഴലും ആയിരുന്നു.
ഇന്ന് ശബ്ബത്ത് അനുസരിക്കേണം എന്ന് പറയുമ്പോള്‍ അത് യെഹൂദന്മാരുടെതാണെന്നും, ശബ്ബത്ത് നിഴല്‍ ആയിരുന്നു എന്നും പറയുന്നു, അത് എത്രമാത്രം ശരിയെന്ന് തിരുവച്ചനാടിസ്ഥാനത്തില് കണ്ടെത്താം.
ഏതെങ്കിലും ഒരു ദിവസം ആരാധിച്ചാല്‍ പോരെ.
ദിവസങ്ങള്‍ തമ്മിലെന്തു വ്യത്യാസം ഏതെങ്കിലും ഒരു ദിവസം ആരാധിച്ചാല്‍ പോരെ.
പുതിയ നിയമ ക്രിസ്ത്യാനികള്‍ ശബ്ബത്ത് അനുസരിക്കേണമോ?
നാം പുതിയ നിയമ ക്രിസ്ത്യാനികള്‍ ആകുമ്പോള്‍ ശബ്ബത്ത് അനുസരിക്കേണ്ടതുണ്ടോ?
ശബ്ബത്തനുസരിക്കാത്തവർക്ക് തെറ്റുപറ്റിയെന്ന് പറയുവാൻ കഴിയുമോ.
ലോകത്തില്‍ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും ഇന്ന് ശബ്ബത്ത് അനുസരിക്കാതെ ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിനം ആചരിക്കുന്നവരാണ്, അപ്പോള്‍ അവര്‍ക്കൊക്കെ തെറ്റുപറ്റിയോ, അവരൊക്കെ മണ്ടന്മാരാണോ?
വേദപണ്ഡിതന്മാര്ക്ക് തെറ്റ് പറ്റുമോ?
ഈ ലോകത്തില്‍ ധാരാളം വേദപണ്ഡിതന്മാര്, പ്രാസംഗികർ, ഉപദേഷ്ട്ടക്കാര് എന്നിവര്‍ ഉണ്ട്. അവരില്‍ ഭൂരിഭക്ഷം പേരും ശബ്ബത്ത് അനുസരിക്കേണ്ട എന്ന് പഠിപ്പിക്കുന്നവരാണ്. അപ്പോള്‍ അവര്‍ക്കൊക്കെ തെറ്റ് പറ്റിയതാകുമോ?
ഞങ്ങള്‍ ദൈവത്തെ അറിഞ്ഞു ജീവിക്കുന്നവരാണ്.
ഞങ്ങള്‍ കര്‍ത്താവായ യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവത്തെ അറിഞ്ഞു ജീവിക്കുന്നവരാണ്. പക്ഷെ ശബ്ബത്ത് അനുസരിക്കാത്തതിന്റെ പേരില്‍ ദൈവം ഞങ്ങളെ തള്ളിക്കളയുമോ.
ശബ്ബത്ത് അനുസരിക്കാതെയിരിക്കുന്നതിന്റെ പേരിൽ ഞാൻ കുറ്റക്കാരനാണോ.
ഒമ്പത് കല്പ്പനകളും ഞാന്‍ അനുസരിക്കുന്നുണ്ട് ശബ്ബത്ത് മാത്രമേ ഞാന്‍ അനുസരിക്കാതെയിരിക്കുന്നുള്ളൂ. ഇതിന്റെ പേരില്‍ ഞാന്‍ കുറ്റക്കാരനായി തീരുമൊ?
യേശു ലംഘിച്ച ശബ്ബത്ത് ഞങ്ങള്‍ അനുസരിക്കുന്നില്ല.
കര്‍ത്താവായ യേശു ക്രിസ്തു ശബ്ബത്ത് ലംഘിച്ഛല്ലോ എന്ന് പലരും പഠിപ്പിക്കുന്നു, കര്‍ത്താവ് ശബ്ബത്ത് അനുസരിച്ചോ എന്ന് ചോദിക്കുന്നവരും ഉണ്ട്. യേശു ക്രിസ്തുവിന്റെ കാലഘട്ടത്തിലെ യെഹൂദന്മാര്‍ പറഞ്ഞത് യേശു ശബ്ബത്ത് ലംഘിക്കുന്നു ലംഘിക്കുന്നു എന്ന്. അന്നത്തെ പോലെ ഇന്നും ചിലര്‍ പറയുന്നു യേശു ശബ്ബത്ത് ലംഘിച്ചു ലംഘിച്ചു എന്ന്. അതുകൊണ്ട് യേശു ലംഘിച്ച ശബ്ബത്ത് ഞങ്ങള്‍ അനുസരിക്കുന്നില്ല.
ശബ്ബത്ത് അനുസരിക്കേണ്ട എന്ന് തോന്നുന്നു.
വിശുദ്ധ വേദപുസ്തകം പറയുന്നു വിശുദ്ധ ശബ്ബത്ത് അനുസരിക്കേണം. എന്നാല്‍ ലോകത്തിന്റെ ഉപദേഷ്ട്ടക്കാര് പറയുന്നു അതനുസരിക്കീണ്ട എന്ന്. സാധാരണക്കാരായ ആളുകള്‍ പറയുന്നു, "ഇത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും തോന്നാറുണ്ട് ശബ്ബത്ത് അനുസരിക്കേണ്ട എന്ന്." അതിനു വേദപുസ്തകം എന്തു പറയുന്നു എന്ന് നോക്കാം.
കര്‍ത്താവായ യേശുവിനെ സ്വീകരിച്ചവര്‍ കല്‍പ്പന പത്തും അനുസരിക്കെണമൊ.
കര്‍ത്താവായ യേശുവിനെ സ്വീകരിച്ചവര്‍ കല്‍പ്പന പത്തും അനുസരിക്കെണമൊ?
നിങ്ങൾക്കീ ശബ്ബത്തല്ലാതെ മറ്റൊന്നും പറയുവാനില്ലെ.
നിങ്ങള്‍ എന്തിനാണീ ശബ്ബത്ത് ശബ്ബത്ത് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ക്കിതല്ലാതെ വേറെയൊന്നും പറയുവാനില്ലേ. എന്താ ഞായറാഴ്ച നല്ല ദിവസമല്ലെ.
ശബ്ബത്ത് സത്യമെന്നറിയാമെങ്കിലും അനേകരും അതവഗണിക്കുന്നതിന്റെ കാരണമെന്താണ്?
അനേകര്‍ക്കും ശബ്ബത്ത് എന്ന സത്യം അറിയാമെങ്കിലും ഭൂരിപക്ഷവും അതിനെ അവഗണിച്ച് സഞ്ചരിക്കുന്നു. ഇതിന്റെ കാരണമെന്താണ്.
ദൈവ കല്‍പ്പനകള്‍ അനുസരിക്കേണം എന്ന് അറിഞ്ഞിട്ടും ജനങ്ങള്‍ ശബ്ബത്ത് അനുസരിക്കാത്തതെന്ത്.
വേദപുസ്തകം വളരെ വ്യക്തമായി ദൈവ കല്‍പ്പനകള്‍ അനുസരിക്കേണം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് ജനങ്ങള്‍ ശബ്ബത്ത് അനുസരിക്കാത്തത്.
കര്‍ത്താവ് വീണ്ടും വരുമ്പോള്‍ അവന് ആരുടെ പക്ഷത്ത് നില്ക്കും.
കര്‍ത്താവ് വന്നു മരിച്ചുയര്‍ത്തു സ്വര്‍ഗ്ഗത്തിലേക്ക് പോയതിനു ശേഷം 2000 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഭൂരിഭക്ഷം ആളുകളും ഞായറാഴ്ച ആണ് കര്‍ത്താവിനെ ആചരിച്ചു കൊണ്ടാണിരിക്കുന്നത്. കര്‍ത്താവ് വീണ്ടും വരുമ്പോള്‍ അവന് ആരുടെ പക്ഷത്ത് നില്ക്കും.
ശബ്ബതനുസരിക്കാത്ത ആളുകളിൽ പരിശുദ്ധാത്മാവ് പ്രവർത്തികൾക്കുന്നില്ലേ?
ശബ്ബതനുസരിക്കാത്ത ആളുകളുടെ കൂട്ടായ്മകളിലും വ്യക്തമായ ദൂത് പറയാറുണ്ട്, വന്നിരുക്കുന്ന ആളുകളെക്കുറിച്ച് കൃത്യമായി പ്രവചിക്കാറുണ്ട്. അവരിലും പരിശുധാത്മാവല്ലെ പ്രവര്‍ത്തിക്കുന്നത്.
കര്‍ത്താവിന്റെ നാമത്തില്‍ വലിയ ശിശ്രൂഷകള്‍ ചെയ്യുന്നവർ ശബ്ബത്ത് അനുസരിക്കണമെന്നു പഠിപ്പിക്കുന്നില്ല.
കര്‍ത്താവിന്റെ നാമത്തില്‍ രോഗസൌഖ്യം, വിടുതല്‍, അത്ഭുതങ്ങള്‍, പ്രവചനം, വലിയ ശിശ്രൂഷകള്‍ നടത്തുന്നവരുണ്ട് ഇവരാരും ശബ്ബത്തനുസരിക്കുന്നവരല്ല, അനുസരിക്കണമെന്നു പഠിപ്പിക്കുന്നുമില്ല. ഇവര്‍ക്കെന്താണ് സംഭവിക്കുവാന്‍ പോകുന്നത്.
എന്റെ സാഹചര്യം അനുസരിച്ച് എനിക്ക് ശബ്ബത്ത് അനുസരിക്കുവാന്‍ സാധിക്കില്ല.
എന്റെ സാഹചര്യം അനുസരിച്ച് എനിക്ക് ശബ്ബത്ത് അനുസരിക്കുവാന്‍ സാധിക്കില്ല. എന്റെ ഈ സാഹചര്യം അറിയാവുന്ന ദൈവം എന്നെ തള്ളിക്കളയുമോ.
ശബ്ബത്തനുസരിക്കാത്തതിന്റെ പേരില്‍ പ്രാര്ഥകളൊക്കെ ദൈവം കേള്ക്കാതിരിക്കുമൊ.
ധാരാളം ഉപവാസ പ്രാധനകള്, വിടുതല്‍ ശിശ്രുഷകള്‍, ധ്യാനങ്ങള്‍ ഒക്കെ നടക്കുന്നു. പക്ഷെ ശബ്ബത്തനുസരിക്കാത്തതിന്റെ പേരില്‍ ഈ പ്രാര്ഥകളൊക്കെ ദൈവം കേള്ക്കാതിരിക്കുമൊ.
ശബ്ബത്തിൽ പണിക്കുപോകാതിരുന്നാൽ കൂലി ലഭിക്കില്ല.
പണിക്കു പോകുന്നവര്‍ക്ക് ശനിയാഴ്ചയാണ് കൂലി കിട്ടുന്നത്. അന്ന് പണിക്കു പോകാതിരുന്നാല്‍ ജോലിയും പോകും കൂലിയും പോകും. എന്തു ചെയ്യേണം?
കുടുംബത്തെ പട്ടിണിക്കിട്ടിട്ട് പള്ളിയില്‍ പോകേണമൊ.
കുടുംബത്തെ പട്ടിണിക്കിട്ടിട്ട് പള്ളിയില്‍ പോകേണമൊ അതൊരു തെറ്റായ കാര്യമല്ലെ.
നാട്ടുകാരും വീട്ടുകാരും ഒക്കെ പരിഹസിക്കുകയില്ലേ?
ശബ്ബത്ത് എന്ന സത്യം സ്വീകരിച്ച് ഞായറാഴ്ച്ചാചാരം വിട്ടു പത്തുകല്പ്പനകളൊക്കെ അനുസരിച്ചാല്‍ നാട്ടുകാരും വീട്ടുകാരും ഒക്കെ പരിഹസിക്കുകയില്ലേ?
ശബ്ബത്തനുസരിച്ചാൽ ഭിന്നത ഉണ്ടാകില്ലേ?
കുടുംബത്തിലൊരാള്‍ മാത്രം ശബ്ബത്ത്നുസരിക്കാന് തീരുമാനിച്ചു കഴിഞ്ഞാല്‍ അവിടെ ഭിന്നത ഉണ്ടാകില്ലേ?
പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ശബ്ബത്തുണ്ടോ?
ഈ ഭൂമിയില്‍ മാത്രമല്ലേ ശബ്ബത്തുള്ളൂ, പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ശബ്ബത്തുണ്ടോ?
ഇതാരും മനസ്സിലാകാതെ പോകുന്നതിന്റെ കാരണമെന്താണ്?
ഇത്രയും വ്യക്തമായിട്ട് തിരുവചനം നമ്മെ പഠിപ്പിച്ചിട്ടും ഇതാരും മനസ്സിലാകാതെ പോകുന്നതിന്റെ കാരണമെന്താണ്.
നിങ്ങള്‍ പരിച്ഛേദന പാലിക്കാത്തതെന്ത്?
പരിച്ഛേദന നിത്യ നിയമമാണെന്ന് പറഞ്ഞിരിക്കുമ്പോള്‍ നിങ്ങള്‍ അത് പാലിക്കാത്തതെന്ത്?
നിങ്ങള്‍ എന്തുകൊണ്ട് പെസഹ ആച്ചരിക്കുന്നില്ല?
ഒരു ന്യായപ്രമാണം മാത്രമല്ലേ ഉള്ളൂ, ന്യായപ്രമാണം അനുസരിക്കേണം എന്ന് പറയുന്ന നിങ്ങള്‍ എന്തുകൊണ്ട് പെസഹ ആച്ചരിക്കുന്നില്ല.
നാം ഇനി പാപികളല്ല എന്നുള്ള ഉപദേശം ശരിയാണോ?
നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കര്‍ത്താവ് മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നമ്മള്‍ക്കു വേണ്ടി എല്ലാം ചെയ്തു കഴിഞ്ഞു. നാം ഇനി ഒന്നും ചെയ്യേണ്ടതില്ല, നാം ഇനി പാപികളല്ല എന്നുള്ള ഉപദേശം ശരിയാണോ?
കർത്താവ് എന്തിനാണ് പുറത്ത് വാതില്ക്കലില്നിന്നു മുട്ടുന്നത്?
നിന്റെ ഹൃദയത്തിന്റെ വാതിലിൽ കർത്താവ് മുട്ടുന്നു നീ വാതിൽ തുറക്കുക എന്ന് സാധാരണയായി പ്രാസംഗീകർ പറയുന്നു. കർത്താവ് എന്തിനാണ് പുറത്ത് വാതില്‍ ക്കലില്നിന്നു മുട്ടുന്നത്. തുറന്നങ്ങു കയറിയാൽ പോരെ! നാം തുറന്നു അകത്ത് കയറ്റിയാല്‍ എവിടെ ഇരുത്തും? വചനം എന്ത് പഠിപ്പിക്കുന്നു.
എന്തിനാണീ മുന്നറിയിപ്പിന് പ്രസംഗങ്ങള്‍?
നിങ്ങള്‍ എന്തിനാണീ ന്യായവിധിയെക്കുറിച്ചും, കല്പ്പനാനുസരണത്തെക്കുറിച്ചും, ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും, ഉള്ള മുന്നറിയിപ്പിന് പ്രസംഗങ്ങള്‍ ചെയ്യുന്നത്. അനുഗ്രഹമാരി, സാമ്പത്തീക നേട്ടങ്ങള്‍, സമൃദ്ധി എന്നീ വിഷയങ്ങള്‍ പ്രസംഗിക്കാത്തതെന്താണ്?
യേശു മരിച്ചതുകൊണ്ട് നാം പത്തുകൽപ്പനയിൽനിന്നും ഒഴിവുള്ളവരാണ്.
റോമർ 7:2,6. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.
വിശ്വാസം ഉള്ളതുകൊണ്ട് ദൈവീകന്യായപ്രമാണം ഞങ്ങള്‍ക്ക് വേണ്ട.
ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. ഗലാത്യർ5:4,5
ന്യായപ്രമാണത്തിന് കീഴ്പ്പെട്ടിരിക്കുന്നവര്‍ അടിമത്വത്തിലാണ്.
ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? ഗലാത്യർ4:21
കൽപനകളും ന്യായപ്രമാണവും ശത്രുത്വമാണ്.
അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കൽപനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി. എഫെസ്യർ2:14
ന്യായപ്രമാണം അനുസരിക്കുന്നവന് ശപിക്കപ്പെട്ടവനാകുന്നു
എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. ഗലാത്യർ3:10.
വിശ്വാസം വന്നതുകൊണ്ട് ഇനി ന്യായപ്രമാണം അനുസരിക്കേണ്ടതില്ല
വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. ഗലാത്യർ 3:23-26
പത്തുകല്പ്പനയായ ന്യായപ്രമാണത്തിന്റെ അക്ഷരം കൊല്ലുന്നു
2 കൊരിന്ത്യർ3:6. അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
പത്തുകൽപ്പന മരണ ശുശ്രൂഷ ആണ്.
2 കൊരിന്ത്യർ3:7,8. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?
ന്യായപ്രമാണം ശതുത്വം ആണ് ക്രിസ്തു അത് ജടത്താൽ നീക്കി.
എഫെസ്യർ 2:14 - 16 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു, ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
യേശു ക്രിസ്തു വന്ന് സകലവും നിവർത്തിച്ചു.
യേശു ക്രിസ്തു വന്ന് സകലവും നിവർത്തിച്ചു പൂർത്തിയാക്കിയെങ്കിൽ നാം 10 കൽപ്പന അനുസരിക്കേണ്ടതുണ്ടോ?
യേശു വന്ന് ദൈവത്തിന്റെ കൽപ്പന നീക്കി കളഞ്ഞില്ലേ?
യേശു വന്ന് ദൈവത്തിന്റെ കൽപ്പന നീക്കി കളഞ്ഞില്ലേ? പിന്നെ നിങ്ങള്‍ എന്തിനാണീ കൽപ്പന കൽപ്പന എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്?