ഈ ലോകത്തിന്റെ അന്ത്യ നാളുകൾ Part I
ഈ അന്ത്യ കാലത്ത് ജീവിക്കുന്ന നാം തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. 1 യോഹന്നാൻ2:18