11. പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു.
പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു. മത്തായി 12:5 എന്താണ് ഈ വാക്യം അർത്ഥമാക്കുന്നത്.
അന്ത്യകാല പ്രവചന സത്യങ്ങൾ (വെളിപ്പാടു. 14: 6 – 12)
പുരോഹിതന്മാർ ദേവാലയത്തിൽ വെച്ച് ശബത്ത് ലംഘിച്ചിട്ടും കുറ്റമില്ലാത്തവരായിരുന്നു. മത്തായി 12:5 എന്താണ് ഈ വാക്യം അർത്ഥമാക്കുന്നത്.
ക്രിസ്തു വന്നത് നിയമത്തെ നീക്കുവാനാണോ? അതോ പാപത്തെ നീക്കുവാനാണോ?
ക്രിസ്തു ശബ്ബത്ത് ലംഘിച്ചുവെന്നത് കേവലം പരീശൻമാരുടെയും, ശാസ്ത്രിമാരുടെയും ആരോപണങ്ങൾ മാത്രമാ യിരുന്നുവോ?
പലപ്പോഴായി ക്രിസ്ത്യാനികളുടെ ഇടയിൽ കേട്ടിട്ടുള്ള ഒരു അഭിപ്രായമാണ് "ശബ്ബത്ത്" യഹൂദനുവേണ്ടി മാത്രമാ യിട്ടുള്ളതെന്ന്. വേദപുസ്തകം എന്ത് പഠിപ്പിക്കുന്നു?
ചരിത്രത്തിൽ ആഴച്ചയുടെ കലണ്ടറിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ.പ്രവൃത്തികൾ 20:7 ഈ അപ്പം നുറുക്കൽ തിരുവത്താഴ ശിശ്രൂഷ ആണോ?
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. യോഹന്നാൻ 20:19 അതുകൊണ്ട് ഈ ഒന്നാം നാൾ ക്രിസ്തീയ ശബ്ബത്താണോ, കർത്തൃദിവസമാണോ?
പുതിയ നിയമത്തിൽ എട്ടു പ്രാവശ്യം ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാളിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിടത്തു പോലും ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ക്രിസ്തീയ ശബത്തായോ, കർത്തൃ ദിവസമായോ, ഉയർപ്പുനാളിന്റെ ഓർമ്മ ദിവസമായോ, ആരാധന ദിവസമായോ നാം കാണുന്നില്ല.
ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. പുറപ്പാട് 20:8,9
കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: വെളിപ്പാടു 1:10