Author: sathyavachanam

  • ക്രിസ്തുവിങ്കലേക്കുള്ള പടികൾ

    യേശുക്രിസ്തു സൌജന്യമായി നൽകുന്ന നിത്യരക്ഷ കരസ്ഥമാക്കുവാനും അവനോടുകൂടെ നിത്യം വസിക്കുന്നതിനും ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിക്കുന്ന നൂറിലധികം ഭാഷകളിൽ ഭാഷാന്തരം ചെയ്യപ്പെട്ട മനോഹരമായ പുസ്തകത്തിന്‍റെ ശബ്ദരേഖ കേൾക്കുക.

  • നന്മയും തിന്മയും തമ്മിലുള്ള പ്രാപഞ്ചിക പോരാട്ടം

    ദൈവ സിംഹാസനത്തിൽ മറയ്ക്കുന്ന കെരൂബായിരുന്ന ലൂസിഫർ എങ്ങനെ പാപിയായി? സ്വർഗത്തിൽ എങ്ങനെ യുദ്ധമുണ്ടായി? എങ്ങനെ ലൂസിഫർ നിലം പതിച്ചു? ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിന്? മനുഷ്യൻ ഇപ്രകാരം പാപം ചെയ്തു? ഈ പാപത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കുവാൻ ദൈവം എന്തു ചെയ്തു? പാപത്തിന്‍റെയും പാപകാരണമായ സാത്താനെയും ദൈവം ഇപ്രകാരം ഇല്ലായ്മ ചെയ്യും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ഡോക്യുമെന്‍ററിയിൽ നിന്നും കാണുക.

  • സമാഗമന കൂടാരം – 2

    സ്വർഗീയ കൂടാരത്തിൽ മഹാപുഹിതനായി ശിശ്രൂഷ ചെയ്യുന്ന യേശുവിന്‍റെ വേല എന്തെന്നു മനസ്സിലാക്കുവാൻ ഭൂമിയിലുള്ള നാം എന്താണ് ഇപ്പോൾ ചെയ്യേണ്ടത്. "തന്‍റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു". എബ്രായർ 10:20,21

  • ആരാധന 1

    വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. സങ്കീർത്തനങ്ങൾ 95:6 നാം ദൈവത്തെ ആരാധിക്കുന്നതിന്‍റെ പ്രധാന കാരണം അവൻ നമ്മുടെ സൃഷ്ടിതാവായതെന്നതിനാൽ ആ സൃഷ്ടിതാവായ ദൈവത്തെ ആരാധിക്കുന്നതിന് ഒരു ക്രമവും ചിട്ടയും ആവശ്യമുണ്ടോ.

  • ആരാധന 2

    എന്തുകൊണ്ട് നാം ദൈവത്തെ ആരാധിക്കേണം, എന്താണ് വ്യവസ്ഥപ്രകാരമുള്ള ആരാധന, ആരാണ് ബുദ്ധിയുള്ള ആരാധനക്കാർ, നാം എവിടെ ആരാധിക്കേണം, നാം എങ്ങനെ ദൈവത്തെ ആരാധിക്കേണം, നാം ആരാധനയ്ക്കായി എങ്ങനെ ഒരുങ്ങേണം, സത്യ ആരാധനയുടെ പ്രത്യകതകൾ എന്തെല്ലാമാണ്, നാം എങ്ങനെ ദൈവത്തെ സ്തുതിക്കണം, എന്താണ് ജീവനുള്ള ആരാധന. നാം എന്ന് ദൈവത്തെ ആരാധിക്കേണം, ആരാധനയുടെ മാതൃക. എന്നീ വിഷയങ്ങളിലുള്ള ഉത്തരം കേൾക്കുക.

  • മണവാട്ടി, മൃഗം, ബാബിലോണ്‍

    ക്രിസ്തുവിന്‍റെ സ്വർഗാരോഹണത്തിനു ശേഷം ക്രിസ്തീയ സഭാചരിത്രത്തിൽ വന്നതായ മത പീഡനം, അന്ധകാര യുഗത്തിൽ സഭയ്ക്കുള്ളിൽ സംഭവിച്ചതായ മൂല്യച്യുതികൾ, വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതായ മർമ്മം: മഹതിയാം ബാബിലോണ്; വിശുദ്ധൻമാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായിരിക്കുന്ന സ്ത്രീ, എന്നിവയെക്കുറിച്ചുള്ള വിവരണവും കാണുക.

  • പത്തു കല്പനകൾ

    1ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. 2ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള...

  • രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യേണം Part II

    നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. - മത്തായി 5:20

  • ബൈബിൾ പ്രവചനത്തിലെ അന്തിമ സംഭവങ്ങൾ

    യേശു രാജാധി രാജാവായി വരുന്നതിനു മുമ്പും പിൻപും സംഭവിക്കുന്ന സംഭവങ്ങളെ ക്രമമായി ചിത്രീകരിക്കുന്ന ഒരു വിസ്മയ ചിത്രം. യേശുവിന്‍റെ വരവിനായി കാത്തിരിക്കുന്നവർ തെറ്റിപ്പോകാതിരി ക്കേണ്ടതിന് ഉറപ്പുള്ള ഒരു മുന്നറിയിപ്പ്.