Author: sathyavachanam

  • യേശു വന്ന് ദൈവത്തിന്‍റെ കൽപ്പന നീക്കി കളഞ്ഞില്ലേ?

    യേശു വന്ന് ദൈവത്തിന്‍റെ കൽപ്പന നീക്കി കളഞ്ഞില്ലേ? പിന്നെ നിങ്ങള്‍ എന്തിനാണീ കൽപ്പന കൽപ്പന എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്?

  • ഈ ലോകത്തിന്‍റെ അന്ത്യ നാളുകൾ Part I

    ഈ അന്ത്യ കാലത്ത് ജീവിക്കുന്ന നാം തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. 1 യോഹന്നാൻ2:18

  • ഈ ലോകത്തിന്‍റെ അന്ത്യ നാളുകൾ Part II

    ഈ അന്ത്യ കാലത്ത് ജീവിക്കുന്ന നാം തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. 1 യോഹന്നാൻ2:18

  • പരിശുദ്ധാത്മാവ് Part 1

    പരിശുദ്ധാത്മാവ് ഒരു ശക്തിയാണോ അതോ ആളത്ത്വമുള്ള ഒരു വ്യക്തിയാണോ "എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും." യോഹന്നാൻ 16:7,8

  • പരിശുദ്ധാത്മാവ് Part II

    പരിശുദ്ധാത്മാവിന്‍റെ പ്രത്യക്ഷമായ അടയാളം അന്യഭാഷയാണോ? പരിശുദ്ധാഭിഷേകം പ്രാപിച്ചവർ എല്ലാവരും അന്യഭാഷ പറയേണമോ? അന്യ ഭാഷ പറയാത്തവർ പരിശുദ്ധാഭിഷേകം പ്രാപിക്കാത്തവർ ആയിരിക്കുമോ? "ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ." 1 കൊരിന്ത്യർ 14:26

  • മരിച്ചവർ എവിടെ Part 1

    സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 1തെസ്സെലൊനിക്യർ 4:13

  • ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻ പോരാട്ടം

    ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻ പോരാട്ടം എന്ന പ്രശസ്ഥമായ ഗ്രന്ഥം, ക്രിസ്തീയ യുഗത്തിന്‍റെ പ്രഭാതത്തിൽ നിന്നാരംഭിച്ച് ഇന്നുവരെയുള്ള രാഷ്ട്രങ്ങളുടെയും മത ശക്തികളുടെയും ആവിർഭാവവും വീഴ്ചയും വർണ്ണിക്കുന്നു. തുടർന്ന് ഭാവി സംഭവഗതികൾ വിവരിക്കുന്നു.

  • യുഗങ്ങളുടെ പ്രത്യാശ

    മനുഷ്യരക്ഷകനായി ഭൂജാതനായ യേശുക്രിസ്തുവിന്‍റെ ജനനവും, ജീവിതവും, മരണവും വ്യക്തമായി വിവരിക്കുന്ന ലോകത്തിലെ ഏറ്റവും നല്ല പുസ്തകത്തിന്‍റെ ശബ്ദ രേഖയാണ് ഇത്. യേശുക്രിസ്തുവിന്‍റെ ഈ ലോക ജീവിതം എപ്രകാരം മനുഷ്യന്‍റെ ജീവിതത്തിന് പ്രാധാന്യമാകുന്നു എന്ന് ഈ ശബ്ദരേഖയിലൂടെ മനസിലാക്കാം. ഈ പുസ്തകത്തിന്‍റെ ശബ്ദരേഖ നിങ്ങളെയും ക്രിസ്തുവിലേക്ക് അടുപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • മരിച്ചവർ എവിടെ Part 2

    കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു. യോഹന്നാൻ 5:28,29