പുസ്തക ശബ്ദരേഖ
ഗോത്രപിതാക്കന്മാരും പ്രവാചകന്മാരും
ക്രിസ്തുവും സാത്താനും തമ്മിലുള്ള യുദ്ധം, അതിൻ്റെ തുടക്കം മുതൽ തിന്മയുടെ ഉത്ഭവത്തിൽ തുടങ്ങി പിന്നീട് ലോകത്തിന്റെ സൃഷ്‌ടി, ബൈബിൾ ഗോത്രപിതാക്കന്മാർ, യിസ്രായേലിൻ്റെ മിസ്രയീമിലുള്ള അടിമത്തം, പുറപ്പാട്, ദാവീദിൻ്റെ കാലം വരെ അവരുടെ ചരിത്രം എന്നിവ ഇതിൽ വിവരിക്കുന്നു.
ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻ പോരാട്ടം
ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻ പോരാട്ടം എന്ന പ്രശസ്ഥമായ ഗ്രന്ഥം, ക്രിസ്തീയ യുഗത്തിന്‍റെ പ്രഭാതത്തിൽ നിന്നാരംഭിച്ച് ഇന്നുവരെയുള്ള രാഷ്ട്രങ്ങളുടെയും മത ശക്തികളുടെയും ആവിർഭാവവും വീഴ്ചയും വർണ്ണിക്കുന്നു. തുടർന്ന് ഭാവി സംഭവഗതികൾ വിവരിക്കുന്നു.
യുഗങ്ങളുടെ പ്രത്യാശ
മനുഷ്യരക്ഷകനായി ഭൂജാതനായ യേശുക്രിസ്തുവിന്‍റെ ജനനവും, ജീവിതവും, മരണവും വ്യക്തമായി വിവരിക്കുന്ന ലോകത്തിലെ ഏറ്റവും നല്ല പുസ്തകത്തിന്‍റെ ശബ്ദ രേഖയാണ് ഇത്. യേശുക്രിസ്തുവിന്‍റെ ഈ ലോക ജീവിതം എപ്രകാരം മനുഷ്യന്‍റെ ജീവിതത്തിന് പ്രാധാന്യമാകുന്നു എന്ന് ഈ ശബ്ദരേഖയിലൂടെ മനസിലാക്കാം. ഈ പുസ്തകത്തിന്‍റെ ശബ്ദരേഖ നിങ്ങളെയും ക്രിസ്തുവിലേക്ക് അടുപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ക്രിസ്തുവിന്‍റെ ഉപമകൾ
ക്രിസ്തു പറഞ്ഞിട്ടുള്ള ഉപമകളെ വളരെ മനോഹരമായി വിശദീകരിച്ച് ആഴത്തിലുള്ള ആത്മീയ അറിവ് പ്രദാനം ചെയ്യുന്ന പുസ്തകത്തിന്‍റെ ശബ്ദരേഖ കേൾക്കുക.
ക്രിസ്തുവിങ്കലേക്കുള്ള പടികൾ
യേശുക്രിസ്തു സൌജന്യമായി നൽകുന്ന നിത്യരക്ഷ കരസ്ഥമാക്കുവാനും അവനോടുകൂടെ നിത്യം വസിക്കുന്നതിനും ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിക്കുന്ന നൂറിലധികം ഭാഷകളിൽ ഭാഷാന്തരം ചെയ്യപ്പെട്ട മനോഹരമായ പുസ്തകത്തിന്‍റെ ശബ്ദരേഖ കേൾക്കുക.
വീണ്ടെടുപ്പിൻ ചരിത്രം
പാപം ചെയ്ത മനുഷ്യനെ വീണ്ടെടുക്കുവാൻ സ്നേഹനിധിയായ ദൈവം ത്യാഗോജ്ജ്വലമായി ചെയ്ത പ്രവർത്തിയെ ക്രമമായി വിവരിക്കുന്ന ഏറ്റവും മനോഹരമായ പുസ്തകത്തിന്‍റെ ശബ്ദരേഖ കേൾക്കുക.