ഈ അന്ത്യ കാലത്ത് ജീവിക്കുന്ന നാം തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. 1 യോഹന്നാൻ2:18
ഈ അന്ത്യ കാലത്ത് ജീവിക്കുന്ന നാം തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. 1 യോഹന്നാൻ2:18
പരിശുദ്ധാത്മാവ് ഒരു ശക്തിയാണോ അതോ ആളത്ത്വമുള്ള ഒരു വ്യക്തിയാണോ
"എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും." യോഹന്നാൻ 16:7,8
സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 1തെസ്സെലൊനിക്യർ 4:13
കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു. യോഹന്നാൻ 5:28,29
ക്രൂശിലെ യേശുക്രിസ്തുവിന്‍റെ മരണം പാപത്തിനു പരിഹാപരിഹാരം വരുത്തിയെങ്കിൽ, പഴയ നിയമ കാലത്തെലെന്നപോലെ സ്വർഗ്ഗീയ കൂടാരത്തിൽ ഒരു മഹാപുരോഹിതനായി യേശു ഇപ്പോൾ ശിശ്രൂഷ ചെയ്യുന്നതെതെന്തിനാണ്? അതോ മാനവകുലത്തെ രക്ഷിക്കുക എന്ന രക്ഷാ പദ്ധതിയുടെ ആദ്യ ഘട്ടം മാത്രമായിരുന്നുവോ ക്രിസ്തുവിന്‍റെ ക്രൂശിലെ മരണം?
"വിശുദ്ധസ്ഥലത്തിന്‍റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു". എബ്രായർ 8:2
കൂടാര ശിശ്രൂഷയുമായി ബന്ധപ്പെട്ട 7 ഉത്സവങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്?
സ്വർഗീയ കൂടാരത്തിൽ മഹാപുഹിതനായി ശിശ്രൂഷ ചെയ്യുന്ന യേശുവിന്‍റെ വേല എന്തെന്നു മനസ്സിലാക്കുവാൻ ഭൂമിയിലുള്ള നാം എന്താണ് ഇപ്പോൾ ചെയ്യേണ്ടത്.
"തന്‍റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു". എബ്രായർ 10:20,21
വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. സങ്കീർത്തനങ്ങൾ 95:6
നാം ദൈവത്തെ ആരാധിക്കുന്നതിന്‍റെ പ്രധാന കാരണം അവൻ നമ്മുടെ സൃഷ്ടിതാവായതെന്നതിനാൽ ആ സൃഷ്ടിതാവായ ദൈവത്തെ ആരാധിക്കുന്നതിന് ഒരു ക്രമവും ചിട്ടയും ആവശ്യമുണ്ടോ.
എന്തുകൊണ്ട് നാം ദൈവത്തെ ആരാധിക്കേണം, എന്താണ് വ്യവസ്ഥപ്രകാരമുള്ള ആരാധന, ആരാണ് ബുദ്ധിയുള്ള ആരാധനക്കാർ, നാം എവിടെ ആരാധിക്കേണം, നാം എങ്ങനെ ദൈവത്തെ ആരാധിക്കേണം, നാം ആരാധനയ്ക്കായി എങ്ങനെ ഒരുങ്ങേണം, സത്യ ആരാധനയുടെ പ്രത്യകതകൾ എന്തെല്ലാമാണ്, നാം എങ്ങനെ ദൈവത്തെ സ്തുതിക്കണം, എന്താണ് ജീവനുള്ള ആരാധന. നാം എന്ന് ദൈവത്തെ ആരാധിക്കേണം, ആരാധനയുടെ മാതൃക. എന്നീ വിഷയങ്ങളിലുള്ള ഉത്തരം കേൾക്കുക.