മരിച്ചാൽ എന്തു സംഭവിക്കുന്നു

1. മരണത്തിന്‍റെ ഉത്ഭവം എപ്പോൾ എവിടെവെച്ച് ഉണ്ടായി?
നിങ്ങൾ മരിക്കയില്ല നിശ്ചയം എന്ന് പാമ്പ് പറഞ്ഞത് ശരിയോ?
Answer:
2. മരണത്തിൽ മനുഷ്യന്‍റെ അവസ്ഥ
ഒരു വ്യക്തി മരിക്കുമ്പോൾ അവന്‍റെ ആത്മാവ് നിത്യമായി ജീവിക്കുമോ?
Answer:
3. ശൌലിന് പ്രത്യക്ഷപ്പെട്ട ശമുവേൽ
യഥാർത്ഥത്തിൽ ശൌലിന് പ്രത്യക്ഷപ്പെട്ടത് ശമുവേൽ പ്രവാചകൻ തന്നെയോ?
Answer:
4. ധനികനും ലാസറും
ധനികനും ലാസറും. ഇത് ഒരു യഥാർത്ഥ സംഭവമോ അതോ ഒരു ഉപമയോ!
Answer:
5. ക്രൂശിലെ കള്ളൻ
“നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും.” ക്രൂശിലെ കള്ളൻ യേശു മരിച്ച ദിവസം പറുദീസയിൽ പോയോ?
Answer:
6. തടവറയിലെ ആത്മാക്കളോട് പ്രസംഗിക്കുന്നു
യേശു മരിച്ചു കല്ലറയിൽ ആയിരുന്നപ്പോൾ തന്‍റെ ആത്മാവ് നോഹയുടെ ജലപ്രളയ കാലത്തെ മരിച്ചുപോയവരോട് സുവിശേഷം അറിയിച്ചുവോ
Answer:
7. സ്തേഫാനോസിന്‍റെ അവസാന പ്രാർത്ഥന
കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ.
Answer:
8. യാഗപീഠത്തിൻ കീഴിലുള്ള ആത്മാക്കൾ
എപ്പോൾ എവിടെ വെച്ചാണ് ഈ യാഗപീഠത്തിൻ കീഴിലുള്ള ആത്മാക്കൾ നിലവിളിക്കുന്നത്. അതോ ഇതൊരു സാദൃശ്യമോ?
Answer:
9. യേശുവിനോടൊപ്പം വരുന്ന വിശുദ്ധന്മാർ
യേശു രണ്ടാമത് വരുമ്പോൾ മരിച്ചു പോയ വിശുദ്ധന്മാരെ അവൻ സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുമോ?
Answer:
10. നരകാഗ്നി നിത്യതയോളം കത്തുമോ
നിത്യതയോളം കത്തിക്കൊണ്ടിരിക്കുന്ന ഇടമാണോ നരകം? ഇതിനെക്കുറിച്ച് വേദപുസ്തകം എന്ത് പറയുന്നു.
Answer: