നിയമപരമായ ഉത്തരവാദിത്തം

sathyavachanam.com ൽ പ്രസിദ്ധീകരിക്കുന്ന വീഡിയോ, പുസ്തക ശബ്ദരേഖ,ആപ്പ്, പുസ്തകങ്ങൾ തുടങ്ങിയവയില്‍ ലഭ്യമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പരമാവധി കൃത്യതയും വ്യക്തതയും നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും കാര്യത്തില്‍ നിയമപരമായി യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ sathyavachanam.comമിനോ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ ഉണ്ടായിരിക്കുന്നതല്ല.

സന്ദേശങ്ങള്‍, പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍, വീഡിയോ, ഇ-ബുക്കുകള്‍, പുസ്തക ശബ്ദരേഖ, തുടങ്ങിയവ പൊതുവായുള്ള അറിവിനായും പഠനത്തിനായും സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതാണ്. ആയവയിലെ ആശയങ്ങളുടെ മേലുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം അതാത് പ്രഭാഷകരില്‍/ എഴുത്തുകാരില്‍ നിക്ഷിപ്തമായിരിക്കും. അവ sathyavachanam.comമിന്‍റെ ഔദ്യോഗിക വീക്ഷണമായി അംഗീകരിക്കുകയോ, sathyavachanam.com അതിനോട് ഔദ്യോഗികമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല. ഏതെങ്കിലും കാര്യത്തില്‍ നിയമപരമായി യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ sathyavachanam.comനോ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ ഉണ്ടായിരിക്കുന്നതല്ല.