JEEVAMANNA ആപ്പ്

JeevaManna എന്ന മനോഹരമായ ശബ്ദരേഖ ആപ്പ് സൗജന്യമായി താങ്കളുടെ ഫോൺ, ടാബ്, എന്നിവയിലേക്ക് ( Install ചെയ്യുക) പകര്‍ത്തുക.

ക്രിസ്തുവും സാത്താനും തമ്മിലുള്ള പോരാട്ടം സ്വർഗ്ഗത്തിൽ ആരംഭിച്ച് ഭൂമിയിൽ എത്തുകയും മനുഷ്യകുലം പാപത്തിൽ നിപതിക്കുകയും ചെയ്തു. മനുഷ്യ രക്ഷകനായ യേശുവിന്‍റെ ജനനം, മരണം, ഉയിർപ്പ്, സ്വർഗ്ഗാരോഹണം, സ്വർഗ്ഗീയ മഹാ പുരോഹിതനായുള്ള വേല എന്നിവയുടെ വിവരണം, ക്രിസ്തു പറഞ്ഞിട്ടുള്ള ഉപമകളുടെ വളരെ മനോഹരമായ വിശദീകരണം, ക്രിസ്തുവിന്‍റെ സ്വഭാവത്തോട് നമുക്കുണ്ടായിരിക്കേണ്ട ഐക്യം, ക്രിസ്തീയ സഭയുടെ ആരംഭം, വളർച്ച, ലോക ചരിത്രത്തിൽ നമ്മുടെ ഇപ്പോഴുള്ള സ്ഥാനം, ദൈവ ജനങ്ങൾ നേരിടേണ്ടി വരുന്ന ആസന്നപോരാട്ടം, ഈ ഭൂമിയുടെ അന്ത്യം, ദൈവ ജനങ്ങളുടെ വിടുതൽ, പുതുവാന ഭൂമി എന്നീ വിഷയങ്ങൾ JeevaManna എന്ന ആപ്പ് install ചെയ്ത് ശബ്ദരേഖയായി ശ്രവിക്കുക.
JeevaManna എന്ന മനോഹരമായ ശബ്ദരേഖ ആപ്പ് സൗജന്യമായി താങ്കളുടെ ഫോൺ, ടാബ്, എന്നിവയിലേക്ക് ( Install ചെയ്യുക) പകര്‍ത്തുക.