വേദ പഠന സഹായി

എതിർക്രിസ്തു ആരാണ്? എന്താണ് മൃഗത്തിന്‍റെ മുദ്ര, ദൈവം പിശാചിനെ സൃഷ്ടിച്ചുവോ? ചരിത്രത്തിലെ നഷ്ടപ്പെട്ട ദിവസം ഏത്, സൗജന്യമായ ദൈവത്തിന്‍റെ ആരോഗ്യ പദ്ധതി, സന്തോഷകരമായ വിവാഹജീവിതത്തിന് വേണ്ട നിബന്ധനകൾ, എന്നിങ്ങനെ വേദപുസ്തകത്തിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ ക്രമമായി പഠിക്കുന്നതിനുതകുന്ന പഠനസ ഹായി.

https://www.amazingfacts.org/media-library/read/c/2/l/malayalam/t/bible-study-guides#studymore